ഭാരത മെഴുതിരി
- Published on October 06, 1909
- By Staff Reporter
- 448 Views
BHARATH CANDLE
(The only swadesi stearin candles)
ഭാരതമെഴുകുതിരി നമ്മുടെ ************************ കാറനാൽ ചെയ്യപ്പെട്ട ഈ മെഴുകുതിരി അന്യദേശീയങ്ങളിൽ ഏറ്റവും വിശേഷമായവകൾക്കു തുല്യമായിട്ടുള്ളതും, വില സഹായമുള്ളതുമാണ്. എരിയമ്പോൾ ഉരുകുകയോ, സ്റ്റാൻഡിൽ പറ്റിപ്പിടിക്കയോ ചെയ്കയില്ലാ. നല്ല പ്രകാശവും കൊടുക്കുന്നു. ഒരിക്കൽ ഉപയോഗിച്ചാൽ, മറ്റു മെഴുകുതിരികൾ വാങ്ങിക്കാൻ ആവശ്യപ്പെടുകയില്ലാ. ചാലയിൽ മൊത്തക്കച്ചവടം ആർ. സുന്ദരരാജയ്യങ്കാരുടെ ഷാപ്പിൽ കിട്ടും. വില മുതലായ സംഗതികൾക്ക്, കീഴ് പറ യുന്ന വിലാസത്തിനു എഴുതി അറിഞ്ഞുകൊള്ളാം.
The Proprietor ,
South Indian Candle Works,
Triplicane, Madras, S. E .