ശാരദ. കേരളത്തിലെ സ്ത്രീജനങ്ങൾക്കായുള്ള മാസിക പത്രഗ്രന്ഥം

  • Published on August 22, 1908
  • By Staff Reporter
  • 218 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

"തേനിടഞ്ഞ മൊഴിമാരിലക്ഷര-

ജ്ഞാനമുള്ളവര്‍ വിലയ്ക്കു വാങ്ങണം.,,

ശാരദ.

കേരളത്തിലെ സ്ത്രീജനങ്ങള്‍ക്കായുള്ള

മാസിക പത്രഗ്രന്ഥം.

ശ്രീമതി ടി. ബി. കല്യാണിഅമ്മ (തിരുവനന്തപുരം), ശ്രീമതി ടി. സി. കല്യാണിഅമ്മ (എറണാകുളം), ശ്രീമതി ടി. അമ്മുക്കുട്ടിഅമ്മ (എറണാകുളം) ഇവരാല്‍ - പ്രസാധിതം.

മലയാളമറിയാവുന്ന ഏതൊരു സ്ത്രീയും

വാങ്ങി വായിക്കുന്നതിനു തക്കവണ്ണം

ഈ പത്രത്തിന്‍റെ വരിപ്പണം

കൊല്ലത്തില്‍ 2-ക മാത്രമാക്കിയിരിക്കുന്നു.

                                                                             "ശാരദാ" മാനേജര്‍,

                                                                                             തിരുവനന്തപുരം.

You May Also Like