പുസ്തകങ്ങൾ

  • Published on August 26, 1908
  • By Staff Reporter
  • 247 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

1) ആ​ഗസ്മേരം - ഒരു പദ്യഗ്രന്ഥം. മിസ്റ്റർ പി.കെ നാരായണപിള്ള, ബി.എ.ബി.എൽ എഴുതിയ ആമുഖോപന്യാസത്തോടു കൂടിയത്. വില 8 അണ. 

2) സൗദാമിനി - രസകരമായ ഒരു പുതിയ കഥ. വില 1 രൂപ

3) ഇരാവതി - 84 ലെ മിഡിൽ സ്ക്കൂൾ പരീക്ഷാ ടെസ്റ്റ് ബുക്ക് വില  6 ണ. 

മുൻകൂട്ടി പണം അടച്ചു 94 ചിങ്ങം മൂന്നിന് മുമ്പ് അപേക്ഷിക്കുന്നവർക്ക് തപാൽക്കൂലി ഉൾപ്പടെ വില അണ (1) 6  (2) 13

സി.പി പരമേശ്വരൻപിള്ള, ചീമരവീട്

പാൽക്കുളങ്ങര - തിരുവനന്തപുരം

You May Also Like