തിരുവനന്തപുരം കമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂ ട്ട്

  • Published on August 22, 1908
  • By Staff Reporter
  • 424 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഞങ്ങളുടെ മാനേജ്മെണ്ടിൻകീഴ് 1904 മാണ്ട് സ്ഥാപിച്ചടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂഷൻ“ 1906 ജൂലൈ തുടങ്ങികമ്മേർഷ്യഇൻസ്റ്റിറ്റ്യൂട്ട്“ ആക്കിയിരിക്കുന്നു. താഴെ പറയുന്ന വിഷയങ്ങവിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ട്:-  

1. ടൈപ്പ് റെറ്റിംഗ് 

2. ഷോർട്ട് ഹാൻഡ് 

3. ബുക്ക് കീപ്പിങ് 

4. ഹാൻഡ് റൈറ്റിംഗ് 

5. കമേർഷ്യകറെസ്പാണ്ടൻസ് 

6. ബാങ്കിംങ്  

7. കമേർഷ്യജ്യാഗ്രഫി 

  

വിദ്യാർത്ഥികളെ, താഴെ പറയുന്ന പരീക്ഷകൾക്കു പഠിപ്പിക്കുന്നതും കമേർഷ്യഡിപ്ലോമ (ബിരുദം) കിട്ടാനിടയാകുന്നതുമാണ്.  

  

മദ്രാസ് ഗവൺമെന്റ് ടെക്നിക്കപരീക്ഷക 

ലണ്ടസൊസൈറ്റി ഓഫ് ആർട്സ് പരീക്ഷക 

ലണ്ട ഇൻകോർപ്പറേറ്റഡ് ഫൊണോഗ്രഫിക് സൊസൈറ്റി പരീക്ഷക 

ബർമിങ്ങാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാമേഴ്സ് പരീക്ഷക 

  

ജീവധാരണ ക്ലേശങ്ങമുന്നിട്ട് നിൽക്കുന്ന ഇക്കാലത്തു സർവകലാശാല വിരുതുകസമ്പാദിക്കാകഴിഞ്ഞിട്ടില്ലാത്തവരും, കഴിയുന്നില്ലാത്തവരുമായ വിദ്യാർത്ഥികൾക്ക് കമേർഷ്യൽ (കച്ചവട) വിദ്യാഭ്യാസം ലഭിക്കുന്നത് ഉചിതമാകുന്നു. ഇതു മുഖേന അവർക്ക് കച്ചവടക്കാര്യങ്ങളിലോ മറ്റു സ്വതന്ത്ര തൊഴിലുകളിലോ പ്രവേശിക്കായോഗ്യത സിദ്ധിക്കുന്നതാണ്.  

  

ഇതു സംബന്ധിച്ച വിജ്ഞപ്തി പത്രവും മറ്റു വിവരങ്ങളും, താഴെപ്പറയുന്ന ആളോട് ആവശ്യപ്പെട്ടാകിട്ടുന്നതാണ്.  

  

മിസ്റ്റഎ.ആപിള്ള, എഫ്.എസ്.എസ്.സി  

എം.ആർ.എസ് 

മാനേജർ, തിരുവനന്തപുരം കമ്മേർഷ്യഇൻസ്റ്റിറ്റ്യൂട്ട്

You May Also Like