നോട്ടീസ്
- Published on February 05, 1908
- By Staff Reporter
- 596 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തിരുവിതാംകൂറിലെയും കൊച്ചിയിലേയും റദ്ദ് ചെയ്ത, പല ഇനത്തിലുള്ള സ്റ്റാമ്പുകളെ ശേഖരിച്ച്, ചില്ലറയായും മൊത്തമായും അയക്കുന്ന ഏജന്റ്മാർക്ക് തക്കതായ കമ്മീഷൻ കൊടുക്കുന്നതാണ്. കമ്മീഷൻ വിഷയമായും മറ്റും കൂടുതൽ വിവരങ്ങൾ താഴെക്കാണുന്ന മേൽ വിലാസത്തിൽ എഴുതിച്ചോദിച്ചാൽ അറിയാവുന്നതാണ്.
ടി.എം രാമൻ തമ്പി, ജനറൽ മെർച്ചന്റ്
തിരുവനന്തപുരം