മേൽത്തരം ഇരണിയൽ കസവുതരങ്ങൾ
- Published on September 21, 1910
- By Staff Reporter
- 703 Views
മേല്‍ത്തരം ഇരണിയല്‍
കസവുതരങ്ങള്‍.
സഹായം! സഹായം!! സഹായം!!!
തുപ്പട്ടാ, കവണി, പുടവ, മുണ്ടുകള്‍ മുതലായവയും തത്ത, താമര, ദര്‍പ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ അക്ഷരങ്ങള്‍, മറ്റുവിശേഷപ്പണികള്‍ ഇവ അടങ്ങിയ വസ്ത്രങ്ങളും സകല ജാതിക്കാര്‍ക്കും അവരവരുടെ അപേക്ഷ അനുസരിച്ച് യാതൊരു വ്യത്യാസവും വന്നു പോകാത്ത വിധത്തില്‍, അപേക്ഷ കിട്ടിയതു മുതല്‍ 15 ദിവസത്തിനകം വി.പി.യായി അയച്ചുകൊടുക്കുന്നതുമാകുന്നു.
മേല്‍ത്തരമായ 3-ാം നമ്പര്‍ കസവു മാത്രം ഉപയോഗിക്കുന്നതും, കുറഞ്ഞതു 60-ാം നമ്പര്‍ മുതല്‍ 140 വരെ ഉള്ള നൂല്‍കൊണ്ടു നെയ്യുന്നതും, ആയതു ആവശ്യക്കാരുടെ അപേക്ഷ അനുസരിച്ചിരിക്കുന്നതുമാകുന്നു.
എം. എസ്സ്. ആണ്ടപെരുമാപിള്ള,
സ്വദേശവസ്ത്രവ്യാപാരസംഘം
ഇരണിയല്‍. (നെയ്യൂര്‍ തപാല്‍)
High quality Iraniyal Kasavu clothes
- Published on September 21, 1910
- 703 Views
High quality Iraniyal Kasavu clothes
High quality Iraniyal Kasavu clothes
Bargain Offer! Bargain Offer!! Bargain Offer!!!
Dupatta, kavani, dawani, pudava, etc. having motifs like parrot and lotus, English, Malayalam, and Tamil letters as well as mirror works are crafted for all castes as per individual requirement without any changes. It will be sent as Value Payable Post within 15 days from the date of receipt of the request.
It is made of high-quality No.3 Kasavu and is woven using threads from No.60 up to No.140. They are crafted as per individual requirement.
M.S.Aanduperuma Pilla
Native Cloth Merchant Society
Iraniyal
(Neyyoor post)
Notes by the translator:
*Dupatta, kavani, dawani, pudava, etc. are ladies clothings.
*Kasavu is a gold or silver colored thread woven as borders in white or off-white handloom cloth.
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.