വജ്രസിന്ദൂരം

  • Published on June 21, 1909
  • By Staff Reporter
  • 384 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                            വജ്രസിന്ദൂരം

                                                            അല്ലെങ്കിൽ

                                   അത്ഭുതകരമായ കുഷ്ഠനിവാരണി.

 മനുഷ്യർക്ക് ലഭിച്ച ഒരു വലുതായ അനുഗ്രഹം.

          ഈ  മരുന്ന് ഡാക്ടർ എച്ച്. പി. എസ്മണ്ട് വൈയിറ്റ് എഫ്. ആർ.സി.എസ്. ഐ. അവർകളാൽ പരിശോധിക്കപ്പെട്ട്, തിരുവനന്തപുരം തൈക്കാട്ട് ധർമ്മാശുപത്രിയിൽ ഉപയോഗപ്പെടുത്തുവാൻ സമ്മതിക്കപ്പെട്ടത്.

       എല്ലാ വിവരങ്ങൾക്കും തിരുവനന്തപുരം കൊല്ലൂർ, ഐ . വേലുപ്പിള്ള മുതൽപേർക്കു  എഴുതി ചോദിച്ചുകൊള്ളണം.

You May Also Like