അറസ്റ്റ്
- Published on August 26, 1908
- By Staff Reporter
- 165 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
രാജദ്രോഹക്കുറ്റത്തിനായി മദിരാശിയിലെ "സ്വദേശമിത്രന്‍" പത്രാധിപരായ മിസ്റ്റര്‍ ജി. സുബ്രഹ്മണ്യയ്യരെ, കുറ്റലത്തു കളിച്ചുപാര്‍ത്തിരുന്നെടത്തു നിന്ന് വാറണ്ടിന്‍ പ്രകാരം പിടിച്ചുകൊണ്ടുപോയിരിക്കുന്നു.
Arrest
- Published on August 26, 1908
- By Staff Reporter
- 165 Views
Mr. G. Subrahmaniyar, editor of "Swadesamithran", a newspaper in Madras, was arrested on warrant for treason from Kuttalam where he was holidaying.