സ്വദേശാഭിമാനി പ്രസ്സ്
- Published on January 24, 1906
- By Staff Reporter
- 714 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഈ അച്ചുകൂടത്തില്‍, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ, എഴുത്തുകള്‍, പരസ്യങ്ങള്‍, ലഘുപത്രികകള്‍, പുസ്തകങ്ങള്‍ മുതലായവ ശുചിയായും, മിതമായ കൂലിക്കും അച്ചടിച്ചുകൊടുക്കുവാന്‍ തയ്യാറാണ്.
എന്ന്
മാനേജര്‍, സ്വദേശാഭിമാനി പ്രെസ്സ്,
വക്കം, ചിറയിന്‍കീഴ്.