പകുതിവില
- Published on September 21, 1910
- By Staff Reporter
- 99 Views
പകുതിവില
സിസ്റ്റം റസ്തോപ്മേഡ് പേറ്റന്‍റ്
ലെവര്‍ വാച്ച്.
ഈ ഘടികാരങ്ങള്‍ റസ്തോപ് സിസ്റ്റത്തില്‍ യന്ത്രനിര്‍മ്മിതങ്ങളാണ്. നവീനപരിഷ്കാരങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എങ്ങനെയും ഉപയോഗിക്കാം. ശരിയായ സമയം കാണിക്കും. ഏറ്റവും ബലമുള്ളവയാണ്. അഞ്ചുകൊല്ലത്തെ ഗാറന്‍റി. അസ്സല്‍ വില 5 രൂപ. ഇപ്പൊള്‍ പകുതിവിലയായ 2 ക. 8 ണയ്ക്കു കൊടുക്കുന്നു. തപാല്‍കൂലി മുതലായവ വേറെ.
സൌജന്യം- ഒരേ സമയം മൂന്നുഘടികാരങ്ങള്‍ വാങ്ങുന്നവര്‍ക്കു തപാല്‍കൂലി മുതലായവ ഇളച്ചുകൊടുക്കും.
A Chatterjee and Co.
57-1 Sreegopal Mulliek Lane
CALCUTTA.
Half the Price (Advertisement)
- Published on September 21, 1910
- By Staff Reporter
- 99 Views
Rasthop system made, patented Lever Watch
These watches are machine manufactured under the Rasthop system. Modified according to modern tastes. Can be used in whatever way you deem fit. Shows exact time. Durable. Comes with a five-year guarantee. Original price was Rs 5/- Now sold for half the price at Rs 2.00 and annas .8.00. Postage, etc. extra.
Concession will be offered on postage if three watches are bought at a time.
A Chatterjee & Co.
57-1, Sreegopal Mulliek Lane
CALCUTTA