പണപ്പിരിവ്
- Published on January 24, 1906
- By Staff Reporter
- 668 Views
"സ്വദേശാഭിമാനി" പത്രം വക വരിപ്പണം പിരിക്കുവാൻ അതാതു താലൂക്കുകളിൽ നിന്നും വിശ്വസ്തന്മാരായ പണപ്പിരിവുകാരെ ആവശ്യപ്പെട്ടിരിക്കുന്നു. മനസ്സുള്ളവർ വിശ്വസ്തതയ്ക്ക് സാക്ഷ്യപത്രങ്ങളോടുകൂടി അപേക്ഷിക്കേണ്ടതാകുന്നു. മതിയായ ആദായം അനുവദിക്കപ്പെടും.
81- മകരം -1 നു
മാനേജർ
"സ്വദേശാഭിമാനി" ആഫീസ്
വക്കം, ചിറയിങ്കീഴ്