പരസ്യങ്ങൾ
- Published on October 02, 1907
- By Staff Reporter
- 274 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
മലയാളത്തിൽ അച്ചടിവേല
ഭംഗി, ശുദ്ധത, ചുരുങ്ങിയ കൂലി
ഈ ഗുണങ്ങളോടുകൂടി
കഴിവുള്ളെടത്തോളം വേഗത്തില്‍,
നടത്തിക്കൊടുപ്പാന് തയാര്‍.
മാനേജര്‍, "സ്വദേശാഭിമാനി" അച്ചുകൂടം.
തിരുവനന്തപുരം