ഇനാം
- Published on October 06, 1909
- By Staff Reporter
- 479 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തിരുവനന്തപുരം കൊല്ലം മോട്ടോർബോട്ട് വക 342- ാം നമ്പർ ടിക്കറ്റിൻ്റെ ഉടമസ്ഥൻ, മേല്പടി ടിക്കറ്റോടുകൂടി, താഴെപ്പറയുന്ന ആളോടു അപേക്ഷിച്ചാൽ 15- രൂപ ഇനാം ലഭിക്കുന്നതാണ്.
മോട്ടോർഫെറിസർവീസ്
തിരുവനന്തപുരം.