ഗവർണർ രാജി വെക്കില്ല

There was a rumor that the governor was not in agreement with Lord Morley on the sedition cases against news papers.  Governor's office confirmed that these are just rumors.

ബോംബേയിൽ, രാജ്യ​ദ്രോഹത്തിന് പത്രങ്ങളുടെയും മറ്റും പേരിൽ കേസ്സു നടത്തുന്ന വിഷയത്തിൽ, ​ഗവർണർ അനുകൂലി അല്ലെന്നും, ഇതു സംബന്ധിച്ച് മാർളി പ്രഭവുമായുള്ള അഭിപ്രായ നിമിത്തം ​ഗവർണർ വേല ഒഴിയവാൻ ഇടയുണ്ടെന്നും ഒരു ശ്രുതി പൊങ്ങിയിരുന്നു. ഇത് അടിസ്ഥാനമല്ലാത്ത വർത്തമാനമാണെന്ന് ​ഗവർണരുടെ പ്രൈവറ്റ് സെക്രട്ടറി പൊതുവിൽ അറിയിച്ചിരുന്നു.


You May Also Like