സ്വദേശ സാധനങ്ങൾ

  • Published on December 10, 1909
  • By Staff Reporter
  • 239 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                    സ്വർണ്ണം, വെള്ളി, മുതലായതുകൾ കൊണ്ടുണ്ടാക്കിയ 25 കീർത്തിമുദ്രകൾ സമ്മാനിച്ചിരിക്കുന്നു.

      അനേകം ഒന്നാംക്ലാസ് സർട്ടിഫിക്കറ്റും കിട്ടീട്ടുണ്ട്.

      ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ അതു തന്നെയേ ഉപയോഗിക്കയുള്ളൂ.

 ഡൈമണ്ട് ടായിലട്ട് സോപ്പ് :-

       രാമച്ചം, ഗുലാബ്, പന്നീർ, താഴമ്പൂവ്, മയിലാഞ്ചി ഇവയുടെ വാസനകൾ  ഉള്ളതും, പലേ മാതിരി അത്തർസോപ്പുകളും. 

 ഡൈമണ്ട് കാർബാളിക്ക് സോപ്പ് :-  നൂറ്റിന് 5, 10,  20 - വീതം കാർബാളിക് അമ്ലമുള്ള സോപ്പ് കട്ടഒന്നിന്  1  ണ  3 പൈ- ; 4 ണ, 6  ണ വീതം.

ഡൈമണ്ട് ഫാമിലി ആൻഡ് കൊറനേഷൻ :-    കട്ട ഒന്നിന്  1  ണ  3 പൈ ; 3  ണ,  3  ണ വീതം.

 ഉപയോഗിപ്പാൻ തയ്യാറുള്ള ഡൈമണ്ട് ചായങ്ങൾ :-    പച്ച, നീലം, വയലറ്റ് , കറുപ്പ്, മഞ്ഞ, നല്ല ചെമപ്പ്  ( Pink ) കാവി 12  കട്ടയ്ക്ക്  11 ണ.

        എല്ലാ മാതിരി  സ്വദേശസാമാനങ്ങളും സഹായവിലയിൽ താഴെ ഉള്ള മേൽവിലാസത്തിൽ എഴുതിയാൽ ഉടനെ കിട്ടുന്നതാകുന്നു.

                                                                   ഗുരുരാജകമ്പനി,

                     [ ഡൈമണ്ട് സോപ്പ് കമ്പനിക്കും;  ലക്ഷ്മിപെൻ കമ്പനിക്കും ഏജൻ്റ്  ] 

                                                  പൈക്രാഫ്ട്ട് ശാല, തിരുവളക്കണ്ണി; 

                                                                                           മതിരാശി -  എസ്. ഇ.

You May Also Like