വിവർത്തനം
- Published on September 26, 1908
- By Staff Reporter
- 788 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
അരംഗ്‍സിബിന്‍റെ കത്തുകള്‍ പര്‍ഷ്യന്‍ ഭാഷയില്‍നിന്ന് ഇംഗ്ലിഷില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഈ ചക്രവര്‍ത്തിക്ക് പര്‍ഷ്യന്‍ഭാഷാപാണ്ഡിത്യത്തിനു പുറമെ, സംസ്കൃത പരിചയവും ഉണ്ടായിരുന്നുവത്രേ.