Self-Oiling Comb
- Published on November 26, 1909
- By Staff Reporter
- 457 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
തന്നെത്താൻ എണ്ണപിരട്ടിക്കൊള്ളുന്ന
വിശേഷപ്പെട്ട ചീർപ്പ്.
സ്വദേശിപ്പണിത്തരം - ഈ ചീർപ്പ് ഉപയോഗിക്കുമ്പോൾ, തലമുടിയിൽ എണ്ണ കൈകൊണ്ട് പിരട്ടേണ്ട ആവശ്യമില്ലാ. മുടികളുടെ വേരുവരെ ഇതുവഴി തൈലം ചെന്നുകൊള്ളും . വില ഒരു കുപ്പി കേശതൈലത്തോടുകൂടി, 1 -ക - 12 -ണ.
D .D . GUPTA.
79, Nimtolla Ghatt, Calcutta.