ആവശ്യമുണ്ട്

  • Published on January 24, 1906
  • Svadesabhimani
  • By Staff Reporter
  • 100 Views

ഇംഗ്ലീഷ് ലേഖനങ്ങൾ അച്ചു നിരത്തുവാൻ ശീലവും അച്ചുക്കൂടങ്ങളിൽ ജോലി ചെയ്ത പഴക്കവും ഉള്ള "ഒരു ഫോർമാൻ" "സ്വദേശാഭിമാനി" അച്ചുക്കൂടത്തിലേക്ക് വേണ്ടിയിരിക്കുന്നു. പത്രത്തിന് വേണ്ട ലേഖനങ്ങൾ ചേർത്ത് പരിചയിച്ചിട്ടുള്ള മലയാളം അച്ചു നിരത്തുകാരെയും ഇവിടെ ആവശ്യപ്പെടുന്നു. അപേക്ഷക്കാർ സാക്ഷ്യപത്രങ്ങളോട് കൂടി താഴെ പേരു പറയുന്ന ആളോടു അപേക്ഷിക്കേണ്ടതാകുന്നു. 

എന്ന് 

എം. മുഹമ്മദ് അബ്ദുൽക്കാദർ 

"സ്വദേശാഭിമാനി" ഉടമസ്ഥർ 

വക്കം. ചിറയിങ്കീഴ്  

You May Also Like