വിഷൂചികയെ ഇനി എന്തിനു ഭയപ്പെടുന്നു
- Published on December 26, 1906
- By Staff Reporter
- 489 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഈ ഭയങ്കര രോഗ ശമനത്തിന് അമേരിക്കൻ ഡോക്ടർമാർ കണ്ടു പിടിച്ചിട്ടുള്ള ഈ ഔഷധം താഴെക്കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്. ആരംഭത്തിൽ ഈ ഗുളിക മൂന്നു സേവിച്ചാൽ നിശ്ചയമായും ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാം. കൂടുതൽ വിവരം ആവശ്യപ്പെട്ടാൽ അറിയിച്ചുകൊടുക്കുന്നതായിരിക്കും.
ഡപ്പി ഒന്നുക്ക് വില 8 അണ
ഒരു ഡസൻ ഒരുമിച്ച് വാങ്ങുന്നവർക്ക് രൂപ 4. തപാൽക്കൂലി പുറമേ
T.S.NAIR
Harrison Road,
CALCUTTA.