പുസ്തകങ്ങൾ

  • Published on July 25, 1908
  • By Staff Reporter
  • 217 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

          1.)   ആഗസ്മേരം _ ഒരു പദ്യഗ്രന്ഥം.

മിസ്റ്റര്‍ പി.കേ. നാരായണപിള്ള ബി.ഏ. ബി.എല്‍ .എഴുതിയ ആമുഖോപന്യാസത്തോടുകൂടിയത് .   വില  8 അണ.

        2.) സൗദാമിനി : _ രസകരമായ ഒരു പുതിയ കഥ. വില  രൂപാ  1.

        3. ) ഇരാവതി :_  84 ലെ മിഡില്‍സ്കൂള്‍ പരീക്ഷാടെക്സ്റ്റ് ബുക്ക് ,

    വില  6 ണ.

         മുങ്കൂറ് പണം അടച്ചു 84 ചിങ്ങം 30 നു ക്കു മുമ്പു അപേക്ഷിയ്ക്കുന്നവര്‍ക്ക് തപാല്‍കൂലി ഉള്‍പ്പെടെ വില അണ ( 1 ) 69 ( 2)  13.

സി. പി. പരമേശ്വരന്‍ പിള്ള, ചീമരവീട്.

   പാല്‍ക്കുളങ്ങര  - തിരുവനന്തപുരം.

You May Also Like