Dr. H. L. Batliwalla

  • Published on April 04, 1910
  • By Staff Reporter
  • 183 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                   ഡാക് ടർ ബാററ്ളിവാലയുടെ മരുന്നുകൾ.

          വിഷജ്വരം, ഇൻഫ്ളുവൻസാ, ലഘുവായ പ്ലേഗ് ഇവയ്ക്കു ജ്വരത്തിനുള്ള കൂട്ട്, അഥവാ, ഗുളികകൾ . വില 1 -ക.

      വിഷൂചികയ്ക്കു  " കാളറാൾ ,, വില   1  ക.

    '  ഹേർടോൺ, എന്ന  കേശതൈലം വില    2  ക  8  ണ.

      സിരകളുടെ ക്ഷീണം, ശരീരബലഹീനത ഇവയ്ക്കു  ടാണിക് പിൽസ്  വില   1  ക  8 ണ.

   ദന്തശോധനചൂർണ്ണം.  നാട്ടുമരുന്നുകളും ഇംഗ്ലീഷ് മരുന്നുകളും ചേർത്തുണ്ടാക്കീട്ടുള്ളതു. വില  അണ  4.

    മണ്ഡലകുഷ്ഠഹരം   കുഴമ്പ്.     വില    4   ണ.

     ഇവ എല്ലാ സ്ഥലങ്ങളിലും കിട്ടും . താഴെ പറയുന്ന ആളോടും ചോദിക്കുക . എഴുത്തുകൾ ഇംഗ്ലീഷിലായിരിക്കണം.

                                                    Dr.  H. L. BATLIWALLA,

                                                 Worli Laboratory, Dadar, Bombay.

You May Also Like