ഇതിലും ആദായം എവിടെ
- Published on October 02, 1907
- By Staff Reporter
- 331 Views
മേത്തരം വാച്ചുകള്‍ ! വില സഹായം !!
റോസ്തൊപ്പസിസ്റ്റം
ലിവര്‍വാച്ച്
നമ്പ്ര: ക ണ.
1. നിക്കള്‍വെള്ളികൊണ്ടുള്ള
ലേഡീസ്സ് ഒരുറുപ്പികയില്‍ കവിയാത്ത
വലിപ്പമുള്ള വാച്ച് ഒന്നിന് 4 - 7
2. ടി തരത്തില്‍ ശുദ്ധവെള്ളികൊ
ണ്ടുള്ളതിനു 4 - 12
3. നിക്കള്‍ വെള്ളികൊണ്ടുള്ള
മഹാന്മാരുടെ വാച്ച് 3 - 10
4. 3-കല്ലുകള്‍ പതിച്ചതും
ഉറപ്പുള്ളതുമായ റോസ്തോഫ് വാച്ച് 3 - 0
അതിവിശേഷമായ വാച്ചുകള്‍, ക്ലോക്കുകള്‍, ടൈംപീസുകള്‍ മുതലായവ ഇവിടെ വളരെ ആദായത്തില്‍ വേറെയും വില്‍ക്കുന്നുണ്ട്. ആവശ്യപ്പെട്ടാല്‍ പട്ടിക വില കൂടാതെ അയക്കുന്നതാകുന്നു. മേല്‍വിലാസം: ***************