വിദ്യാവിലാസിനി
- Published on March 14, 1906
- By Staff Reporter
- 489 Views
വിദ്യാവിലാസിനി
പുസ്തകശാലയില്‍ വില്പാന്‍ തയ്യാര്‍
ക. ണ. പ.
അത്ഭുതരാമായണം കിളിപ്പാട്ടു 1 ,, ,,
ഹാലാസ്യമാഹാത്മ്യം ടി 1 2 ,,
ബ്രഹ്മഗീത ടി ,, 8 ,,
കൃതജ്ഞനായ ഒരു കാപ്പിരി (നോവല്‍) 2 6
ബഹുരസം ടി ,, 2 6
നാലുപേരില്‍ ഒരുത്തന്‍ ടി ,, 4 ,,
മദനകാമരാജന്‍ കഥ. ടി ,, 10 ,,
ഭഗവദ് ദൂത് ഭാഷാനാടകം ,, 7 ,,
മഴമംഗലഭാണം ടി ,, 4 ,,
സംഗീതഹരിശ്ചന്ദ്രചരിതം ടി ,, 8 ,,
നാരായണീയം ,, 4 ,,
ശാങ്കരസ്മൃതി അല്ലെങ്കില്‍
ല ഘുധര്‍മ്മ പ്രകാശികാ 1 8 ,,
ഇന്‍ഡ്യയിലെ മഹാന്മാരുടെ ജീ വചരിത്രം. 2 ,, ,,
സാമൂദ്രികാശാസ്ത്രം (അംഗലക്ഷണം) ,, 6 ,,
കേരളോല്പത്തി ,, 2 ,,
രതിമാര്‍ഗ്ഗചരിതം (സ്ത്രീരോഗചികിത്സ ) ,, 4 ,,
സര്‍വരോഗചികിത്സാരത്നം 1 ,, ,,
സഹസ്രയോഗം ,, 4 ,,
ബാലചികിത്സ ,, 3 ,,
പലതരം മുദ്രപ്പത്രലക്ഷ്യങ്ങള്‍ ഒട്ടിപ്പാനുള്ള വിശേഷതരം ബയിണ്ടോടുകൂടിയ ഫയല്‍ ബുക്ക് 1ക്ക് തപാല്‍കൂലി ഉള്‍പ്പെടെ 6 ണ. മേല്പറഞ്ഞ ബുക്കുകള്‍ വി. പി. പോസ്റ്റായി അയച്ചുകൊടുക്കുന്നതാകുന്നു. കൂടുതല്‍ വിവരം അറിയേണ്ടവര്‍ അര അണ—————-പുസ്തകപട്ടിക അയച്ചുകൊടുക്കുന്നതാകുന്നു.
എന്ന്
പി. എം. വറുതുണ്ണി
വിദ്യാവിലാസിനി പുസ്തകശാല ഉടമസ്ഥന്‍
തൃശ്ശിവപേരൂര്‍