കമ്പി വാർത്ത
- Published on October 24, 1906
- By Staff Reporter
- 559 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
(സ്വന്തലേഖകന്‍)
മദ്രാസ് - അക്ടോബര്‍ 22-നു - അര്‍ബത്ത് നട്ട് കമ്പനിവക ബാങ്ക് ക്ഷയിച്ചു പോയിരിക്കുന്നു. പണം കൊടുക്കല്‍ നിറുത്തിയിരിക്കുന്നു