ശാരദ കേരളത്തിലെ സ്ത്രീജനങ്ങൾക്കായുള്ള മാസിക പത്രഗ്രന്ഥം
- Published on August 05, 1908
- By Staff Reporter
- 491 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
കേരളത്തിലെ സ്ത്രീജനങ്ങള്‍ക്കായുള്ള
മാസിക പത്രഗ്രന്ഥം.
“തേനിടഞ്ഞ മൊഴിമാരിലക്ഷര-
ജ്ഞാനമുള്ളവർ വിലയ്ക്കു വാങ്ങണം”
ശ്രീമതി ടി. ബി. കല്യാണി അമ്മ (തിരുവനന്തപുരം) ശ്രീമതി ടി. സി. കല്യാണി അമ്മ (എറണാകുളം) ശ്രീമതി ടി. അമ്മുക്കുട്ടി അമ്മ (എറണാകുളം) ഇവരാല്‍- പ്രസാധിതം.
മലയാളമറിയാവുന്ന ഏതൊരു സ്ത്രീയും വാങ്ങി വായിക്കുന്നതിനു തക്കവണ്ണം ഈ പത്രത്തിന്‍റെ വരിപ്പണം കൊല്ലത്തില്‍ 2-ക. മാത്രമാക്കിയിരിക്കുന്നു.
“ശാരദ“ മാനേജര്‍,
തിരുവനന്തപുരം.