നോട്ടീസ്
- Published on November 13, 1907
- By Staff Reporter
- 596 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
നോട്ടീസ്
“സ്വദേശാഭിമാനി“, പത്രാധിപരും, മാനേജിംങ് ഉടമസ്ഥരുമായ മിസ്റ്റർ കെ.രാമകൃഷ്ണപിള്ള ബി.എ, എഫ്.എൽ പരീക്ഷക്കായി മദ്രാസ് പോയിരിക്കുന്നതുകൊണ്ട്, പകരം പത്രാധിപർ ജോലി നോക്കുന്നത് മിസ്റ്റർ കെ.എൻ പത്മനാഭപ്പണിക്കരും, മാനേജർ ജോലി നോക്കുന്നത് മിസ്റ്റർ കെ.എൻ കൃഷ്ണപിള്ളയും ആകുന്നു.