മഹതികൾ
- Published on April 06, 1910
- By Staff Reporter
- 365 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
[ ടി. ബി. കല്യാണി അമ്മയാൽ എഴുതപ്പെട്ടത്.]
ഈ പുസ്തകത്തിൻ്റെ വില 8 -ണ നിരക്കിനെ, വിദ്യാർത്ഥികളുടെയും സ്ത്രീജനങ്ങളുടെയും ആവശ്യം പ്രമാണിച്ചു 4 -ണ യാക്കിയിരിക്കുന്നു.
പ്രസിദ്ധീകർത്താ.