ആവശ്യം
- Published on December 20, 1909
- By Staff Reporter
- 421 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഈ ആഫീസിലേക്ക്, പത്രറിപ്പോർട്ടരായി ഒരാളേയും, ക്ലാർക്കുകളായി രണ്ടാളേയും ആവശ്യപ്പെട്ടിരിക്കുന്നു. അപേക്ഷക്കാർ ഇംഗ്ലീഷ് പഠിപ്പുള്ളവരായിരിക്കണം. അവരുടെ നല്ലനടത്തയ്ക്കു സാക്ഷ്യപത്രവും അയച്ചിരിക്കണം. അപേക്ഷകൾ, ഈ ഡിസംബർ 31 ാനു -ക്കകം എത്തിച്ചിരിക്കേണ്ടതാണ്.
എന്ന്
മാനേജർ,
" സ്വദേശാഭിമാനി" ആഫീസ്
തിരുവനന്തപുരം.