സ്വദേശിസാധനം
- Published on April 30, 1909
- By Staff Reporter
- 419 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
സ്വദേശിസാധനം
പലതരത്തിലുള്ള ജവുളി, മഷിപ്പൊടി, ചായനൂല്‍, ചീപ്പ്- ഇവ വി.പി ബങ്കിയായി വില്‍ക്കുന്നുണ്ട്. കൂടുതല്‍ വിവരത്തിനു ആവശ്യക്കാര്‍ സ്റ്റാമ്പു സഹിതം എഴുത്തയയ്ക്കണം.
സി. തിരുമാലുപിള്ള, മാനേജര്‍,
സ്വദേശി ഇന്‍ഡസ്ട്രിയല്‍ ആൻഡ് കമ്മെർസിയൽ യൂണിയന്; തിരുവിതാംകോടു