പരസ്യം

  • Published on July 08, 1908
  • By Staff Reporter
  • 297 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

               1084 ാമാണ്ട് തെക്കന്‍ തിരുവിതാംകൂറിലെ ഉപ്പളങ്ങളില്‍ നിന്നും ഉദ്ദേശം രണ്ടുലക്ഷം മന്ന് ഉപ്പ് കടല്‍മാര്‍ഗ്ഗം കൊണ്ടുപോയി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മുനമ്പം, ഈ കൂടുചന്തിരങ്ങളില്‍ ഇറക്കി ഏല്‍പ്പിക്കുന്ന വകയ്ക്കുള്ള ഉടമ്പടി.

1908 - ജൂലൈ 21 -നു

1083 -കര്‍ക്കടകം 6 -നു     ചൊവ്വാഴ്ച പകല്‍ 2  മണിക്ക് തിരുവനന്തപുരത്തു എക്സൈസ് കമ്മീഷണരുടെ ആപ്പീസില്‍വച്ച് ലേലം ചെയ്യുന്നതാണെന്ന് ഇതിനാല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ആവശ്യമുള്ള പക്ഷം, 1908 ജൂണ്‍ മാസം 23 - ാനു-യിലെ ഗവര്‍ന്മേണ്ട് ഗസറ്റു നോക്കുകയോ ഈ ആപ്പീസില്‍ അപേക്ഷിക്കുകയോ ചെയ്യേണ്ടതാകുന്നു. 

                                                                            എന്‍.രാമന്‍പിള്ള.

                                           എക്സൈസ് കമ്മീഷണര്‍.

                                           എക്സൈസ് കമ്മീഷണര്‍ അപ്പീസ്.

                                           തിരുവനന്തപുരം,1 908 ജൂലൈ 9 നു -

You May Also Like