അഞ്ചൽ സ്റ്റാമ്പുകൾ
- Published on September 12, 1910
- By Staff Reporter
- 381 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഉപയോഗപ്പെടുത്തിയ തിരുവിതാംകൂർ, കൊച്ചി അഞ്ചൽ സ്റ്റാമ്പുകൾക്ക് കൂടുതൽ വില കൊടുക്കാൻ ഞാൻ തയ്യാറുണ്ട്.
സി. സുബ്രഹ്മണ്യയ്യർ, ആറ്റിങ്ങൽ.