ബി. എൽ. സെൻ കമ്പനി

  • Published on January 24, 1906
  • By Staff Reporter
  • 528 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഈ കമ്പനിക്കാരുടെ സകല മരുന്നുകളും കൽക്കത്തയിലെ നിരക്കനുസരിച്ച് വിൽക്കാൻ എൻ്റെ പക്കലുണ്ട്. അതു കൂടാതെ അഷ്ടാംഗ ഹൃദയ വിധിപ്രകാരം തൈലങ്ങൾ, ഘൃതങ്ങൾ, ലേഹ്യങ്ങൾ, അരിഷ്ടങ്ങൾ, ആസവങ്ങൾ, ചൂർണ്ണങ്ങൾ, ഭസ്മങ്ങൾ, ഗുളികകൾ മുതലായി സാധാരണ നാട്ടുചികിത്സയ്ക്കാവശ്യപ്പെട്ട മിക്ക ഔഷധങ്ങളും ന്യായമായി പാകം ചെയ്തു ഇവിടെ എത്തിയിട്ടുണ്ട്.  മരുന്നുകൾക്കുള്ള ലിസ്റ്റ് ആവശ്യപ്പെടുന്നവർക്ക് അയച്ചു കൊടുക്കാവുന്നതാണ്. 

           എൻ. ........വൈദ്യർ 

      ...................................................

      ...................................................

                 ...............................

You May Also Like