നോട്ടീസ്

  • Published on March 14, 1906
  • By Staff Reporter
  • 251 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

വരിക്കാരറിവാൻ

സ്വദേശാഭിമാനിക്കു തിരുവനന്തപുരത്തെ ഏജന്റായി കെ.ഗോവിന്ദപിള്ളയെ നിയമിച്ചു വരിപ്പണം പിരിക്കാൻ ബില്ലുകൾ ഏൽപ്പിച്ചിരിക്കുന്നു.

വൈക്കം, കോട്ടയം ഈ താലൂക്കുകളിലേക്ക് സി.ഗോവിന്ദപ്പിള്ളയേയും നെയ്യാറ്റുംകര, വിളവുംകോട് മുതലായ തെക്കൻ താലൂക്കുകളിലേക്കു വി.കേശവപിള്ളയെയും ചേർത്തല, പറവൂർ, ആലങ്ങാട്, കുന്നത്തുനാട്, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, കൊച്ചി മുതലായ സ്ഥലങ്ങളിലേക്ക് കെ.നീലകണ്ഠപിള്ളയെയും സ്വദേശാഭിമാനി പത്രപ്പിരിവിന് അയച്ചിരിക്കുന്ന വിവരം വായനക്കാരെ അറിയിച്ചിരിക്കുന്നു.

You May Also Like