സ്വദേശി ബിസ്കറ്റ്
- Published on December 10, 1909
- By Staff Reporter
- 287 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
SVADESHI BISCUITS
ഏറെ സ്വാദുള്ളതും, വില കുറഞ്ഞതുമാണ്. മറുനാടുകളിൽ നിന്നുവരുന്നവയോട് തുല്യം, അഥവാ മേൽത്തരം. പലേ പ്രദർശനങ്ങളിൽ സ്വർണ്ണമുദ്ര, വെള്ളിമുദ്ര ഇവ ലഭിച്ചിട്ടുണ്ട്. ഏജൻ്റുകളാവശ്യം.
Stevenson & Sons
Expert Indian Biscuit Manufacturers,
Mangalore, S. India.