പുതിയ ചരക്ക്
- Published on September 18, 1908
- By Staff Reporter
- 223 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ശീലക്കുടകള്‍, പുതിയവ,
12-ണമുതല് 15-രൂപവരെ വിലയ്ക്കുണ്ടു
ജവുളികള്, കസവുനാടകള്, ചീട്ടിത്തുണികള്‍, ഇഴനൂലുകള്‍, ബനിയന് (രണ്ടര അണ മുതല്‍ മൂന്നു രൂപവരെ) ഇവയെല്ലാം പുതിയവ ഇവിടെ കിട്ടും.
ഒരേവില! തര്‍ക്കമില്ല!! ക്ലിപ്തവില!!!
എസ്. ആദംശേട്ടു:
ചാലബജാര്, തിരുവനന്തപുരം