കമലാവിലാസതൈലം
- Published on October 06, 1909
- By Staff Reporter
- 319 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
Kamalabilash Taila.
ഔഷധങ്ങൾ ചേർത്തതും, സുഗന്ധമുള്ളതും, ശിരസ്സിന് സുഖത്തെ ഉണ്ടാക്കുന്നതുമായ കേശപ്രസാദനതൈലമാകുന്നു. 12 ഔൺസ് കുപ്പികളിൽ വിൽക്കുന്നു. കുപ്പി ഒന്നിനു 12 അണമാത്രമേ വിലയുള്ളൂ.
A. C. Mookerjee & Co.
39, Canning Street, Calcutta,