സഹായവില

  • Published on September 23, 1908
  • Svadesabhimani
  • By Staff Reporter
  • 11 Views

                                                     സഹായവില

                      താഴെ പറയുന്ന മഹാന്മാരുടെ ജീവചരിത്രങ്ങളടങ്ങിയ "മലയാളത്തിലെ തലയാളി കള്‍,, ഒന്നാം പുസ്തകം- അച്ചടിച്ചു വരുന്നു. ഉടനെ തയ്യാറാകും. 83 കര്‍ക്കടകം 30 - നുക്കുള്ളില്‍ പേരു രജിസ്തര്‍ ചെയ്യുന്നവര്‍ക്ക് പകുതി വിലക്ക് കൊടുക്കപ്പെടുന്നതാണ്.

1.  അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ.

2.  കാവാലം നീലകണ്ഠപ്പിള്ള.

3.  വയ്ക്കര നാരായണന്‍മൂസ്സ്.

4.  തോട്ടക്കാട്ട് ശങ്കുണ്ണിമേനോന്‍.

5.  ദേശമംഗലത്ത് നാരായണന്‍ നമ്പൂതിരിപ്പാട്.

6.  ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍.

7.  ഡാക്ടര്‍ കുറുപ്പ്.

8. പൊന്നാനി മഖദൂംതങ്ങള്‍.

                                       അപേക്ഷിക്കേണ്ടും മേല്‍വിലാസം.

                                       കേരളന്‍ ആപ്പീസ്സ്, തിരുവനന്തപുരം.

You May Also Like