സർവ്വേ
- Published on January 09, 1907
- By Staff Reporter
- 543 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
മീനച്ചിൽ താലൂക്കിൽ സർവ്വേ ജോലി പൂർണ്ണമാകാതെ കിടന്ന ഏതാനും ഗ്രാമങ്ങളുടെ സർവ്വേ തീർന്നിരിക്കുന്നു. ഇപ്രകാരം ഈ സംസ്ഥാനത്തിലെ ക്യാഡസ്ട്രൽ സർവ്വേ മുഴുവൻ ആയിരിക്കുന്നു