സ്വദേശി സാധനങ്ങൾ
- Published on September 18, 1908
- By Staff Reporter
- 316 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
പലതരത്തിലുള്ള ജവുളി, മഷിപ്പൊടി, ചായനൂല്‍, ചീപ്പ്, ഇവ വി- പീ ബങ്കിയായി വില്‍ക്കുന്നുണ്ട്. കൂടുതല്‍ വിവരത്തിന് ആവശ്യക്കാര്‍ സ്റ്റാമ്പുസഹിതം എഴുത്തയയ്ക്കണം
സി. തിരുമാലുപിള്ള, മാനേജര്‍,
സ്വദേശി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ്
കമ്മെര്സിയല് യൂണിയന്.
തിരുവിതാങ്കോടു.