ചന്ദ്രശേഖരൻ ഒന്നാം പതിപ്പ് അവസാനിക്കാറായി

  • Published on August 01, 1910
  • By Staff Reporter
  • 426 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ചരിത്രസംബന്ധമായതും ഇംഗ്ലീഷില്‍നിന്ന് തര്‍ജ്ജമചെയ്തതുമായ ഒരുവിശേഷനോവല്‍, വര്‍ത്തമാനപത്രങ്ങളില്‍ ഈ നോവലിനെപററി വളരെ നല്ലഅഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒന്നിനു വില 1-ക. മാത്രം.

 അധികം പുസ്തകങ്ങള്‍ ഒന്നായി ആവശ്യപ്പെടുന്നവര്‍ക്കു തക്കതായ കമീഷന്‍ അനുവദിക്കുന്നതാണ്.

                                                                   പി. വി. അനന്തനാരായണയ്യര്‍,

                                                 സ്വദേശിസ്റ്റോര്‍ മാനേജര്‍,  കോഴിക്കോട്.

You May Also Like