അർശോഹരമായ
- Published on September 29, 1909
- By Staff Reporter
- 372 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഈ മരുന്നു ഏതു പഴകിയ അർശോരോഗത്തെയും രണ്ടാഴ്ച്ചക്കകം ഭേദപ്പെടുത്തും. ഉള്ളിലെയും പുറത്തെയും അർശ്ശസ്സിനെ ശമിപ്പിക്കും. രക്തം പോകുന്നതിനിടെ തടുക്കും. രണ്ടാഴ്ച്ച വട്ടം ഉപയോഗിക്കേണ്ടതിനു വില 2 രൂപ
Kaviraj Narain Chandra Sen Gupta,
P.O. Baranagar, North Baranagar, Calcutta