സ്വദേശി ബിസ്കറ്റ്
- Published on September 29, 1909
- By Staff Reporter
- 412 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഏറെ സ്വാദുള്ളതും വില കുറഞ്ഞതും ആണ്. മറു നാടുകളിൽ നിന്നു വരുന്നവയോട് തുല്യം അഥവാ മേൽത്തരം. പലേ പ്രദർശനങ്ങളിൽ സ്വർണ്ണ മുദ്ര, വെള്ളി മുദ്ര ഇവ ലഭിച്ചിട്ടുണ്ട്. ഏജൻ്റുകളാവശ്യം.
STEVEN AND SONS,
Expert Indian Biscuit Manufacturers
Mangalore, S. India