S. Adam Sait
- Published on February 19, 1908
- By Staff Reporter
- 325 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
CHALAI BAZAAR,
Trivandrum,
എസ് ആദംസേട്ട്, ചാലഭജാര്‍,
തിരുവനന്തപുരം.
എന്നുപേര് അച്ചടിച്ചിട്ടുള്ള ശീലക്കുടകള്‍ എനിക്കായി വിശേഷാല്‍ ഉണ്ടാക്കീട്ടുള്ളവയാണെന്നറിവിന്‍. ഒരിക്കല്‍ പരീക്ഷിച്ചാല്‍പിന്നെ ഇവിടെതന്നെ നിങ്ങള്‍വരും.
എന്‍റെ കട ചാലയില്‍ വലത്തെ വരിയില്‍. ഇംഗ്ലീഷ്, മലയാളം, തമിഴ്, എന്നീ ഭാഷകളില്‍ എസ്. ആദംസേട്ട്. ജനറല്‍മര്‍ച്ചന്‍റ് എന്ന് കടയ്ക്കു മുകളില്‍ ബോര്‍ഡ് വച്ചിട്ടുണ്ട്.
കടതെറ്റരുതെ! കടതെറ്റരുതെ!