സുഖം കിട്ടേണ്ട വിധം
- Published on May 02, 1908
- By Staff Reporter
- 312 Views
ദേഹാദ്യന്തസുഖകരണാർത്ഥം ദൈവികകൃത്യമായ രക്തശോധന, ബലഹീനമോ സുഖക്കേടോ ഉള്ള മലകോശങ്ങളുടെ അതൃപ്തികരമായ പ്രവൃത്തിയാൽ മൂത്രത്തിൽ നിന്നു ഉളവാകുന്ന വിഷകരമായ ജലം തന്നെ, പലവിധമായ രോഗങ്ങൾക്കുള്ള കാരണമാകുന്നു.
ബലഹീനമോ സുഖക്കേടോ ഉള്ള മലകോശത്തിൻ്റെ അടയാളങ്ങളാവിത്:- പുറക്കടച്ചൽ, ഉറക്കമില്ലായ്മ, അരോചകം, മൂത്രച്ചൂട്, കൂടെക്കൂടെയുള്ള ദാഹം, തളർച്ച, നെഞ്ഞുവേദന, തലക്കുത്ത്, ക്ഷീണനാഡി, കൺമങ്ങൽ, തലതിരിച്ചൽ, വീക്കമോ സന്ധിക്കെട്ടോ, ഓർമ്മക്കുറവ്, സാധാരണക്ഷീണം, മുതലായവ . ഇവകളെ സുഖപ്പെടുത്താതെ ഉപേക്ഷിച്ചാൽ, മൂത്രവിസർജ്ജനം, കുഷ്ഠം, വാതം, നീർ, നീരൊഴുക്ക്, ( ബ്രൈട്സ് ദീനം) ( ജീർണ്ണപ്പെട്ട മലകോശം) എന്നുള്ളവയും സ്ത്രീകൾക്കു , പെണ്ണുങ്ങളുടെ ദീനമെന്നതേറ്റി ധരിക്കപ്പെട്ട സുഖക്കേടുകളും വരാനിടയുള്ളതാകുന്നു.
ഡോൺസ് ബാക്കേക്ക് കിഡ്നി പിൽസ് എന്ന ഗുളികകൾ മലകോശത്തിലും മൂത്രാവയവങ്ങളിലും പ്രവൃത്തിച്ച് അവയിൽനിന്നുണ്ടാകുന്ന മേല്പറഞ്ഞ വിഷകരമായ ജലത്തെ രക്തത്തിൽ കലക്കാതെ ശുദ്ധിചെയ്തുവരുമ്പോൾ ദേഹാരോഗ്യം നിശ്ചയമായും വരേണ്ടതാണ്.
സുഖമായിരിപ്പാൻ മലകോശത്തെ നന്നായി വയ്ക്കേണ്ടാതാവശ്യമാകുന്നു. മലകോശശുദ്ധിക്കായുണ്ടാക്കപ്പെട്ട പ്രത്യേക മരുന്നായ ഡോൺസ് ബാക്കേക്ക് കിഡ്നി ഗുളികകൾ ഈ ഗുണം ചെയ്യുന്നുണ്ട്.
കുപ്പി ഒന്നിന് വില - 2 ഉറുപ്പിക . ഒന്നായി 6 കുപ്പികൾ വേണമെങ്കിൽ 10- ക 8 - അണ . എല്ലാ മരുന്നുഷാപ്പിലും വിൽക്കപ്പെടുന്നതല്ലാതെ, ബൊമ്പായിൽ തപ്പാൽപ്പെട്ടി 20 -ാം നമ്പരായ " ഡോൺസ് " മരുന്നുഷാപ്പിലും വിൽക്കപ്പെടും.
W.H. HALLER , Madras