വിദ്യാർത്ഥി

  • Published on July 21, 1909
  • By Staff Reporter
  • 322 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

               ചില കാരണങ്ങളാൽ, ഈ മാസിക 1085 ചിങ്ങം മുതൽ പുറപ്പെടുവിക്കുന്നതാണ് നല്ലതെന്നു കാണുകകൊണ്ട്, ഇതിലെക്ക് വരിക്കാരായി ചേർന്നിട്ടുള്ളവരും ചേരുവാൻ പോകുന്നവരും അറിവാനായി മേല്പടി വിവരം പ്രസിദ്ധീകരിച്ചുകൊള്ളുന്നു.

                                                                                                 മാനേജർ.

You May Also Like