ശ്രീനാരായണീയം
- Published on July 28, 1909
- By Staff Reporter
- 319 Views
ബാലസുബോധിനീ വ്യാഖ്യാനസഹിതമായ
ശ്രീനാരായണീയം
പൂർവ്വഭാഗം.
പദം, വിഭക്തി, അന്വയം, അന്വയാർത്ഥം, പരിഭാഷ, ഭാവം മുതലായവ അടങ്ങിയിരിക്കുന്നതും, ഡമ്മി 8 - വലിപ്പത്തിൽ, 96 ഫോറങ്ങൾ ഉള്ളതും ആകുന്നു.
ഒന്നാന്തരം ( മുഴുക്കാലിക്കോ ) ക . 3 . ണ . 8 .
രണ്ടാന്തരം ക . 3 .
നൂറില്പരം ഫോറങ്ങൾ ഉള്ള ഉത്തരഭാഗം.
ഒന്നാന്തരം ( മുഴുക്കാലിക്കോ) ക . 3 . ണ . 8 .
രണ്ടാന്തരം ക .3 .
ഈ ഭാഗത്തിനുള്ള അപേക്ഷകൾ 84, കുംഭം 30 നു-ക്കുള്ളിൽ കിട്ടത്തക്കവണ്ണം അയയ്ക്കേണ്ടതാണു.
പി. എസ്. വിഷ്ണുനമ്പൂരി
മാനേജർ, " ആര്യകല്പദ്രുമം,, പ്രെസ്സ്
മാന്നാർ - തിരുവല്ലാ.