ശാർക്കരഭരണി
- Published on March 28, 1908
- By Staff Reporter
- 587 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
മേല്പടി ഉത്സവം പ്രമാണിച്ച് ചാലയില്‍ എസ്സ്. ആദംസേട്ട്, ശാര്‍ക്കരപ്പറമ്പില്‍ വച്ച് തന്‍റെ വക ചരക്കുകള്‍ വില്‍ക്കുന്നതാകുന്നു. ചരക്കുകളുടെ വിവരം 1 ാം വശത്തില്‍ കാണ്‍ക.