കുന്തള കൗമുദീതൈലം
- Published on September 15, 1909
- By Staff Reporter
- 436 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
KUNTALA KAUMUDI TAILA.
കുന്തളകൌമുദീതൈലം.
മനോഹരമായ കേശപാശം വേണമെങ്കില്‍ സ്ത്രീജനങ്ങള്‍ കുന്തളകൌമുദീതൈലം ഉപയോഗിക്കയാണ് ആവശ്യം. സുഗന്ധമുള്ളതും, തലച്ചോറിനെ തണുപ്പിക്കുന്നതുമാണു. വില, ഒരുകുപ്പിക്ക് 12-ണ മാത്രം
R. C. SEN & Co, ആര്‍. സി. സെന്‍ കമ്പനി
216, Cornwallis St. Calcutta. കല്‍ക്കത്ത.