പുതിയ നോവൽ ഈസ്റ്റ് ലിൻ
- Published on August 25, 1909
- By Staff Reporter
- 418 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ഇംഗ്ലീഷ് മൂലഗ്രന്ഥം എട്ടുലക്ഷംപ്രതികൾ വിറ്റിരിക്കുന്നു. ശൃംഗാര വീര കരുണാദി നവരസങ്ങൾ ഇത്രത്തോളം ജനിപ്പിക്കുന്ന ഇതര മലയാള നോവൽ ഉണ്ടായിട്ടില്ലെന്ന് വായിച്ചാൽ ബോധമാകും.
1 ാം ഭാഗം - ഈ ചിങ്ങം 1- നും
2 ാം ഭാഗം- താമസിയാതെയും തയാർ
ആകെ പുറങ്ങൾ 700 നു മേൽ.
എങ്കിലും വില ഓരോഭാഗം 1 രൂപ.
ആവശ്യക്കാർ ഇച്ഛാഭംഗപ്പെടാതെയിരിക്കണമെങ്കിൽ, മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
എന്ന്, കേ. ജി. തമ്പി,
സ്കൂൾ മാസ്റ്റർ ചവറ.