ശബ്ദരത്‌നാകരം
- Published on April 08, 1910
- By Staff Reporter
- 338 Views
ശബ്ദരത്നാകരം
സാധാരണങ്ങളും, അസാധാരണങ്ങളും, ശാസ്ത്രീയങ്ങളുമായ സകല സംസ്കൃത ശബ്ദങ്ങള്‍ക്കും മലയാളശബ്ദങ്ങള്‍ക്കും വ്യൂല്‍പത്തി, ചരിത്ര, പ്രയോഗങ്ങളൊടു കൂടി അര്‍ത്ഥവിവരണം ചെയ്യുന്ന നിഘണ്ഡു.
ആണ്ടടക്കം വരിസംഖ്യ ഉറുപ്പിക 4
ആറുമാസത്തെക്ക് " 2
ഒറ്റപ്രതിക്ക് അണ 6
വരിസംഖ്യ എപ്പൊഴും മുന്‍കൂര്‍.
ശബ്ദരത്നാകരം നിലയം,
തിരുവനന്തപുരം